മൈക്രോസോഫ്ട്-ന്‍റെ ഏറ്റവും പുതിയ operating system ആയ വിന്‍ഡോസ് 8 അടുത്ത വര്ഷം പുറത്തിറങ്ങുമെന്ന് ടോക്യോയില്‍ നടന്ന മൈക്രോസോഫ്ട് ഡെവലപ്പര്‍ ഫോറം-ത്തില്‍ വ്യക്തമാക്കി..
" വിന്‍ഡോസ് സെവെന്‍ ഏതാണ്ട് 350 മില്യണ്‍-ഓളം ഈ വര്ഷം വിറ്റഴിഞ്ഞു.വ്യത്യസ്തമാര്‍ന്ന ഒരുപാട് പുതിയ സാങ്കേതികവിദ്യകള്‍ സമന്വയിപ്പിച്ചുള്ള അതിനൂതനമായ ഒരു operating സിസ്റ്റം ആവും eight." അദ്ദേഹം പറഞ്ഞു.
No comments:
Post a Comment